App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ജി 20 ഉച്ചകോടിക്ക് വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ രാജ്യം ?

Aഇന്ത്യ

Bഅമേരിക്ക

Cചൈന

Dബ്രിട്ടൻ

Answer:

A. ഇന്ത്യ

Read Explanation:

• 2023 ലെ ജി-20 ഉച്ചകോടിയുടെ സന്ദേശം - വസുദൈവ കുടുംബകം • 2023ലെ ജി-20 ഉച്ചകോടിയുടെ ആപ്തവാക്യം - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി


Related Questions:

തന്നിരിക്കുന്നവയിൽ അന്തർദേശീയ മനുഷ്യാവകാശ സംഘടന ഏത് ?

താഴെ പറയുന്ന പ്രസ്താവനകൾ ഏത് അന്താരാഷ്ട്ര സംഘടനയെപ്പറ്റിയാണെന്ന് തിരിച്ചറിയുക ? 

  1. ജനീവ ആസ്ഥാനമായ ഈ സംഘടന രൂപീകൃതമായ വർഷം - 1919
  2. 1969 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു 
  3. ' വെർസൈൽസ് ഉടമ്പടി ' പ്രകാരം രൂപംകൊണ്ട സംഘടന 
  4. ത്രികക്ഷി ഭരണ സംവിധാനമുള്ള ഒരേ ഒരു UN ഏജൻസി 
കോംബ്രഹെൻസീവ് ആൻഡ് പ്രോഗ്രസീവ് എഗ്രിമെൻറ് ഫോർ ട്രാൻസ്-പസഫിക് പാർട്ണർഷിപ്പിൽ (CPTPP) അംഗമായ ആദ്യ യൂറോപ്യൻ രാജ്യം ?
The main aim of SAARC is
2021 ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം നടന്ന സ്ഥലം ?