Challenger App

No.1 PSC Learning App

1M+ Downloads
1971-ൽ ബംഗ്ലാദേശിനെ ഒരു സ്വതന്ത്ര രാജ്യമായി ആദ്യമായി അംഗീകരിച്ച രാജ്യമേത് ?

Aഇന്ത്യ

Bഭൂട്ടാൻ

Cസോവിയറ്റ് യൂണിയൻ

Dഇംഗ്ലണ്ട്

Answer:

B. ഭൂട്ടാൻ

Read Explanation:

• 1971 ഡിസംബർ 6-ന് രാവിലെയാണ് ഭൂട്ടാൻ ബംഗ്ലാദേശിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക സന്ദേശം അയച്ചത്. • ഭൂട്ടാന് തൊട്ടുപിന്നാലെ ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇന്ത്യയും ബംഗ്ലാദേശിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചു.


Related Questions:

Which country performed the world's first self regulating fully artificial heart transplantation in December 2013 ?
ഏതു രാജ്യത്തെ കറൻസിയാണ് NAKFA?
Which among the following is the official capital of Bolivia ?
ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് 'താഷ്കന്റ് ' കരാർ ഒപ്പുവച്ചത് ?|
ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം ?