2023 ഫെബ്രുവരിയിൽ തുർക്കി , സിറിയ എന്നിവിടങ്ങളിൽ നടന്ന ഭൂകമ്പത്തിനിരയായവർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ വിസ അനുവദിച്ച രാജ്യം ഏതാണ് ?Aഫ്രാൻസ്Bസ്പെയിൻCജർമ്മനിDഇറ്റലിAnswer: C. ജർമ്മനി