App Logo

No.1 PSC Learning App

1M+ Downloads
സ്തനാർബുദം തടയുന്നതിനുവേണ്ടി പ്രതിരോധം മരുന്നായി "അനാസ്ട്രസോൾ ഗുളികകൾ" ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cബ്രിട്ടൻ

Dക്യൂബ

Answer:

C. ബ്രിട്ടൻ

Read Explanation:

• ഉപയോഗിക്കാൻ അനുമതി നൽകിയത് - മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ് റെഗുലേറ്ററി ഏജൻസി • മരുന്നുകളുടെ ഉപയോഗ ലക്ഷ്യം മാറ്റി പരീക്ഷിക്കുന്നതിനായി ബ്രിട്ടൻ ആരംഭിച്ച പദ്ധതി - മെഡിസിൻ റീപർപ്പസിംഗ് പ്രോഗ്രാം • മെഡിസിൻ റീപർപ്പസിംഗ് പ്രോഗ്രാം ആരംഭിച്ചത് - 2021 • പദ്ധതിയുടെ ഭാഗമായി ഉപയോഗ ലക്ഷ്യം മാറ്റി പരീക്ഷിച്ച ആദ്യ മരുന്ന് - അനാസ്ട്രസോൾ


Related Questions:

ട്രാൻസ്‌ജെൻഡർ വിവാഹവും ലിംഗമാറ്റ ശസ്ത്രക്രിയയും നിരോധിച്ച രാജ്യം ?
Which country will host Ninth BRICS Summit ?
The 13th India-EU Summit was held in which city on 30th March 2016 ?
താഴെ കൊടുത്തവയിൽ നിഷേധവോട്ട് സംവിധാനമില്ലാത്ത രാജ്യം ഏതാണ്?
കോവിഡ് നിയന്ത്രണങ്ങൾ സമ്പൂർണമായി പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം ഏതാണ് ?