Challenger App

No.1 PSC Learning App

1M+ Downloads
2026 ൽ നടക്കാനിരിക്കുന്ന ഐ പി എൽ ഐപിഎൽ സംപ്രേഷണം ചെയ്യുന്നത് വിലക്കേർപ്പെടുത്തിയ രാജ്യം?

Aബംഗ്ലദേശ്

Bപാകിസ്ഥാൻ

Cശ്രീലങ്ക

Dഅഫ്ഗാനിസ്ഥാൻ

Answer:

A. ബംഗ്ലദേശ്

Read Explanation:

• ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്‌മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ടീമിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാര നടപടിയായാണ് ഈ തീരുമാനം. • ഐപിഎലുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും പ്രചാരണങ്ങളും രാജ്യത്ത് നിരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.


Related Questions:

നിക്കി ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
അടുത്തിടെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 9 വയസാക്കി കുറച്ച ഭേദഗതി പാസാക്കിയത് ഏത് രാജ്യത്തെ പാർലമെൻറ് ആണ് ?
ചൈന പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാന വാഹിനി കപ്പൽ ?
Capital of Egypt is ?