Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനിക ബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം ?

Aചൈനീസ് തായ്‌പേയ്

Bപാക്കിസ്ഥാൻ

Cഅഫ്ഗാനിസ്ഥാൻ

Dശ്രീലങ്ക

Answer:

D. ശ്രീലങ്ക

Read Explanation:

• ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാലാണ് 2030 ഓടെ സൈനികരുടെ എണ്ണം പകുതിയായി കുറയ്ക്കുന്നത് • ശ്രീലങ്കൻ പ്രതിരോധ മന്ത്രി - പ്രെമിത ബന്ദാര തെന്നകൂൻ


Related Questions:

പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ ഏതു രാജ്യക്കാരാണ്?
ദുബായിൽ കടുത്തവേനലിൽ ആരോഗ്യസംരക്ഷണം ആഗ്രഹിക്കുന്നവർക്കായി നടപ്പാക്കിയ ഒരു മാസം നീണ്ടുനിന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഫിറ്റ്നസ് സംരഭം
2024 പാരീസ് ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ യൂറോപ്യൻ രാജ്യം ഏത് ?
ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ?
അയർലണ്ടിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ?