മെട്രോ എക്സ്പ്രസ് പദ്ധതിയിൽ ഇന്ത്യ നൽകിയ പിന്തുണക്ക് നന്ദിസൂചകമായി മെട്രോ സ്റ്റേഷനുകളിലൊന്നിന് മഹാത്മാഗാന്ധി സ്റ്റേഷൻ എന്ന് പേരിടാൻ തീരുമാനിച്ച രാജ്യം ഏതാണ് ?
Aമാലിദ്വീപ്
Bശ്രീലങ്ക
Cബംഗ്ലാദേശ്
Dമൗറീഷ്യസ്
Aമാലിദ്വീപ്
Bശ്രീലങ്ക
Cബംഗ്ലാദേശ്
Dമൗറീഷ്യസ്
Related Questions:
2023 ഫെബ്രുവരിയിൽ ഇന്ത്യ ഗ്രോത്ത് ട്രിയാംഗിൾ ജോയിന്റ് ബിസിനസ്സ് കൗൺസിലുമായി ഊർജ്ജക്ഷമതയ്ക്കായുള്ള പരസ്‌പര സഹകരണ കരാറിൽ ഒപ്പുവച്ചു . താഴെ പറയുന്ന ഏതൊക്കെ രാജ്യങ്ങളാണ് ഗ്രോത്ത് ട്രിയാംഗിൾ ജോയിന്റ് ബിസിനസ്സ് കൗൺസിൽ എന്ന കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടുള്ളത് ?