App Logo

No.1 PSC Learning App

1M+ Downloads
2025 നെ "Year of Community" ആയി പ്രഖ്യാപിച്ച രാജ്യം ?

Aഇന്ത്യ

Bയു എ ഇ

Cയു എസ് എ

Dഫ്രാൻസ്

Answer:

B. യു എ ഇ

Read Explanation:

• സാമൂഹിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുക, സന്നദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ആരംഭിച്ചത് • കാമ്പയിനിൻ്റെ മുദ്രാവാക്യം - Hand in Hand


Related Questions:

അടുത്തിടെ യു എസ്സിൽ പുതിയതായി രൂപീകരിച്ച ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി വിഭാഗത്തിൻ്റെ മേധാവിസ്ഥാനത്ത് നിന്ന് പിന്മാറിയ ഇന്ത്യൻ വംശജൻ ആര് ?
Capital of Bulgaria is :
പോർവിമാനങ്ങളും ഡ്രോണുകളും ഉൾക്കൊള്ളുവാൻ ശേഷിയുള്ള ഈഗിൾ 44 എന്ന അണ്ടർഗ്രൗണ്ട് എയർഫോഴ്‌സ്‌ ബേസ് തങ്ങൾക്കുണ്ടെന്ന് വെളിപ്പെടുത്തിയ രാജ്യം ഏതാണ് ?
2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന "ട്രാക്കോമ" മുക്തമായി പ്രഖ്യാപിച്ചത് ഏത് രാജ്യത്തെയാണ് ?
2024 ൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "അഹമ്മദ് അൽ അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ്" നിയമിതനായത് ?