Challenger App

No.1 PSC Learning App

1M+ Downloads
റൺസിൻ്റെ അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ തോൽവി ഏത് രാജ്യത്തിനെതിരെയാണ്?

Aദക്ഷിണാഫ്രിക്ക

Bഇംഗ്ലണ്ട്

Cഓസ്ട്രേലിയ

Dന്യൂസിലൻഡ്

Answer:

A. ദക്ഷിണാഫ്രിക്ക

Read Explanation:

• രണ്ട് മത്സരങ്ങളുള്ള പരമ്പര ദക്ഷിണാഫ്രിക്ക 2-0 എന്ന നിലയിൽ നേടി

• ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ (9 എണ്ണം) നേടുന്ന ഫീൽഡർ എന്ന റെക്കോർഡ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ താരം - എയ്ഡൻ മാർക്രം

• ഇന്ത്യയിൽ 25 വർഷങ്ങൾക്കുശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്


Related Questions:

ഐസനോവർ കപ്പുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?
ഫിഫയുടെ രാജ്യാന്തര റഫറി ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി അറേബ്യൻ വനിത ആരാണ് ?
2024 യൂറോ കപ്പ് വേദി എവിടെയാണ് ?
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികച്ച താരം ?
ബീച്ച് വോളിബോൾ കളിയിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം?