Challenger App

No.1 PSC Learning App

1M+ Downloads
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അടുത്ത 10 വർഷത്തേക്ക് നാഷണൽ ജീനോം സ്ട്രാറ്റജി അവതരിപ്പിച്ച രാജ്യം ഏതാണ് ?

Aഖത്തർ

Bയു എ ഇ

Cസിംഗപ്പൂർ

Dജപ്പാൻ

Answer:

B. യു എ ഇ

Read Explanation:

  • പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അടുത്ത 10 വർഷത്തേക്ക് നാഷണൽ ജീനോം സ്ട്രാറ്റജി അവതരിപ്പിച്ച രാജ്യം - യു എ ഇ
  • ഗർഭഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കാൻ ഒരുങ്ങുന്ന രാജ്യം - ഫ്രാൻസ് 
  • ക്ലോണിങ്ങിലൂടെ ടിബറ്റൻ ആടുകളെ സൃഷ്ടിച്ച രാജ്യം - ചൈന 
  • 2024 മാർച്ചിൽ പൊട്ടിത്തെറിച്ച ലാ കുംബ്രെ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് - ഗാലപ്പഗോസ് ദ്വീപ് 
  • ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് നിലവിൽ വന്ന രാജ്യം - സൌദി അറേബ്യ 

Related Questions:

സാമ്പത്തിക വികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ചരാജ്യം :
ഇറാക്കിന്റെ തലസ്ഥാനം ?
ആദ്യമായി വാറ്റ് നികുതി ഏർപ്പെടുത്തിയ രാജ്യം ?
1971-ൽ ബംഗ്ലാദേശിനെ ഒരു സ്വതന്ത്ര രാജ്യമായി ആദ്യമായി അംഗീകരിച്ച രാജ്യമേത് ?
"നാഷണൽ ലീഗ് ഫോർ ഡെമോക്രസി" ഏതു രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?