Challenger App

No.1 PSC Learning App

1M+ Downloads
ഐസിസി വാർഷിക റാങ്കിങ് ട്വന്റി-20 ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?

Aഇന്ത്യ

Bഓസ്ട്രേലിയ

Cദക്ഷിണാഫ്രിക്ക

Dന്യൂസിലാൻഡ്

Answer:

A. ഇന്ത്യ

Read Explanation:

• ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനം - ഓസ്ട്രേലിയ • ഏകദിന ക്രിക്കറ്റിൽ ഒന്നാം സ്ഥാനം - ന്യൂസിലാൻഡ്


Related Questions:

ആദ്യമായി ലോക ചെസ് ഒളിമ്പ്യാഡ് വേദിയാകുന്ന ഇന്ത്യൻ നഗരം
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?
കേരള സ്പോർട്സ് കൗൺസിലിന് രൂപം നൽകിയത് ആര്?
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
2025 ലെ നെഹ്രു ട്രോഫി വള്ളം കളിയിൽ കിരീടം നേടിയത്?