Challenger App

No.1 PSC Learning App

1M+ Downloads
ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കുന്നതിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം ഏത് ?

Aഅമേരിക്ക

Bറഷ്യ

Cജർമ്മനി

Dകാനഡ

Answer:

C. ജർമ്മനി

Read Explanation:

ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഉം തമ്മിൽ നടത്തിയ ചർച്ചയിൽ ആണ് ധാരണ ആയത്.


Related Questions:

പ്രതിരോധ സേനയിലെ സിവിലിയൻ പെൻഷൻകാർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പരാതിപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് സേനാംഗങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
ഇന്ത്യൻ കരസേനയുടെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ് ?
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ സമിതി മേധാവി ?