Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമതുള്ള രാജ്യം ഏത് ?

Aഇന്ത്യ

Bജപ്പാൻ

Cചൈന

Dയു എസ് എ

Answer:

C. ചൈന

Read Explanation:

• രണ്ടാം സ്ഥാനത്തുള്ള രാജ്യം - ഇന്ത്യ • കണക്കുകൾ പുറത്തുവിട്ടത് - ലോകാരോഗ്യ സംഘടന • ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങൾ ബാധിക്കുന്ന അവയവം - കരൾ


Related Questions:

"ഗ്രീൻ സ്റ്റീൽ" മാനദണ്ഡം നിർവ്വചിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം ?
1954-ൽ ലോകത്ത് ആദ്യമായി GST നടപ്പിലാക്കിയ രാജ്യം ?
The first Secratary-General of the United Nations
First Artificial satellite is ?
The first country to issue stamps