Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം ഏത്?

Aചൈന

Bഇന്ത്യ

Cമൊണാക്കോ

Dഇന്തോനേഷ്യ

Answer:

C. മൊണാക്കോ

Read Explanation:

  • ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം - മൊണാക്കോ

  • മൊണാക്കോയിലെ ജനസാന്ദ്രത -ഏകദേശം 18,445 മുതൽ 25,732 ആളുകൾ വരെ ഒരു ചതുരശ്ര കിലോമീറ്ററിൽ.

  • പടിഞ്ഞാറൻ യൂറോപ്പിൽ ഫ്രഞ്ച് റിവിയേരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുരാജ്യമാണിത്

  • വത്തിക്കാൻ സിറ്റി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം മൊണാക്കോയാണ്

  • ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം - ഇന്ത്യ


Related Questions:

Which state government launched unique academic scheme, ‘Education at your doorstep’.?
ഇന്ത്യയുടെ റുപേ (Rupay) കാർഡ് പേയ്മെന്റ് സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യം ?
'Damra Port' under the Adani Group is located at ?
Who is the new Chairman of Kerala State Financial Enterprises (KSFE)?
Which country formed a Parliamentary Friendship Association with India recently?