App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ?

Aഇന്ത്യ

Bബ്രിട്ടണ്‍

Cഅമേരിക്ക

Dസ്വിറ്റ്സര്‍ലന്‍റ്

Answer:

A. ഇന്ത്യ

Read Explanation:

ലിഖിത ഭരണഘടന

  • ലോകത്തിൽ കാണപ്പെടുന്ന രണ്ടുതരത്തിലുള്ള ഭരണഘടനകൾ ആണ്

  • ലിഖിതഭരണഘടനയും അലിഖിത ഭരണഘടനയും

  • ലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾ ഇന്ത്യ ഓസ്ട്രേലിയ ബ്രസീൽ ദക്ഷിണാഫ്രിക്കഅമേരിക്ക എന്നിവയാണ്

  • എഴുതപ്പെടാത്ത ഭരണഘടനയുള്ള രാജ്യങ്ങൾ ബ്രിട്ടൻ ഇസ്രായേൽ ഫ്രാൻസ് ന്യൂസിലാൻഡ് എന്നിവയാണ്

  • ലോകത്തിലെ ഏറ്റവും ചെറുതും ആദ്യത്തെ ലിഖിത ഭരണഘടനയും അമേരിക്കയുടേതാണ്

  • ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം-ഇന്ത്യ


Related Questions:

ഏത് രാജ്യത്തിൻ്റെ ദേശീയ എയര്‍ലൈനാണ് ' അലിറ്റാലിയ ' ?
2025 മെയിൽ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ അലുമിനിയം എന്നിവയുടെ തീരുവ 50% ആക്കി ഉയർത്തിയ രാജ്യം?
Which continent has the maximum number of countries ?
2023 ഫെബ്രുവരിയിൽ ഹിന്ദ് സിറ്റി എന്നപേരിൽ പുനർനാമകരണം ചെയ്ത ' അൽ മിൻഹാദ് ' ഏത് രാജ്യത്താണ് ?
ലോകത്തിൽ ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന രാജ്യം