App Logo

No.1 PSC Learning App

1M+ Downloads
എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ഭരണഘടന ഏത് രാജ്യത്തിന്റേതാണ് ?

Aഇന്ത്യ

Bഅമേരിക്ക

Cറഷ്യ

Dബ്രിട്ടൺ

Answer:

B. അമേരിക്ക

Read Explanation:

⋇ അമേരിക്കൻ ഭരണഘടനയുടെ  ശില്പി -  ജെയിംസ്  മാഡിസൺ  ⋇ 1789 ൽ അമേരിക്കൻ ഭരണഘടന നിലവിൽ വന്നു


Related Questions:

ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന പട്ടികയുടെ എണ്ണം എത്ര ?
Which of the following is not a feature of Indian Constitution?
കോൺസ്റ്റിട്യൂഷൻ എന്ന വാക്ക് ഉത്ഭവിച്ച ' കോൺസ്റ്റിറ്റ്യുർ ' എന്ന വാക്ക് ഏതു ഭാഷയിൽനിന്നും എടുത്തിട്ടുള്ളതാണ് ?
.The Constitution of India has been framed after “Ransacking all the known constitutions of the world” was a statement made by
When was the Constitution of India brought into force ?