Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?

Aഓസ്ട്രേലിയ

Bശ്രീലങ്ക

Cഇന്ത്യ

Dപാകിസ്ഥാൻ

Answer:

A. ഓസ്ട്രേലിയ

Read Explanation:

ഓസ്‌ട്രേലിയ അഞ്ച് തവണയും ഇന്ത്യയും വെസ്റ്റ് ഇൻഡീസും രണ്ട് തവണ വീതവും പാകിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ ഓരോ തവണയും ലോക ക്രിക്കറ്റ് ജേതാക്കൾ ആയിട്ടുണ്ട്.


Related Questions:

2022 ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പ് ജേതാവായ രാജ്യം ഏത് ഭൂഖണ്ഡത്തിൽ നിന്നായിരുന്നു ?
അമേരിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?
പ്രാചീന ഒളിമ്പ്കസ് ആരംഭിച്ച വർഷം ഏതാണ് ?
ആദ്യമായി ഒളിംപിക്സ് ദീപശിഖ ജലത്തിനടിയിൽ കൂടി കൊണ്ടു പോയ വർഷം ?
മത്സര രംഗത്ത് സ്ത്രീ-പുരുഷ അനുപാതം തുല്യമായ ഒളിമ്പിക്‌സ് മത്സരങ്ങൾ നടന്നത് ഏത് വർഷമാണ് ?