ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഉള്ള രാജ്യം ഏത്?
Aജർമനി
Bഇറ്റലി
Cബ്രസീൽ
Dറഷ്യ
Answer:
C. ബ്രസീൽ
Read Explanation:
നാല് തവണ വീതം ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയിട്ടുള്ള രാജ്യങ്ങളാണ്- ജർമനി, ഇറ്റലി
എല്ലാ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലും പങ്കെടുത്തിട്ടുള്ള ഏക രാജ്യം - ബ്രസീൽ