App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ജി-20 അധ്യക്ഷസ്ഥാനം വഹിച്ച രാജ്യം ഏത് ?

Aബ്രസീൽ

Bഅമേരിക്ക

Cബ്രിട്ടൻ

Dയു എ ഇ

Answer:

A. ബ്രസീൽ

Read Explanation:

  • ജി-20 യുടെ അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ബ്രസീൽ പ്രസിഡൻറ് ഇനാസിയോ ലുല ഡാ സിൽവ ഔപചാരികമായി ഏറ്റെടുത്തു

  • ജി-20-യിൽ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും (EU) ആഫ്രിക്കൻ യൂണിയനും (AU) ഉൾപ്പെടുന്നു

  • ജി-20 പ്രസിഡൻസി അംഗരാജ്യങ്ങൾക്കിടയിൽ ഓരോ വർഷവും മാറിവരും. പ്രസിഡൻസി വഹിക്കുന്ന രാജ്യം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ജി-20 അജണ്ട രൂപപ്പെടുത്തുകയും ചെയ്യുന്നു.

  • 2023-ൽ ഇന്ത്യയായിരുന്നു ജി-20 അധ്യക്ഷൻ.

  • 2024-ൽ ബ്രസീലാണ് ജി-20 അധ്യക്ഷസ്ഥാനം വഹിച്ചത്

  • 2025-ൽ ദക്ഷിണാഫ്രിക്കയായിരിക്കും അധ്യക്ഷസ്ഥാനത്ത്.


Related Questions:

Which of the following organisation has giant Panda as its symbol ?
താഴെപ്പറയുന്നവയിൽ ഏതാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷ അല്ലാത്തത്?
ഇസ്ലാമിക് ബ്രദർഹുഡ് ഏത് രാജ്യത്തെ പ്രസ്ഥാനമാണ്?
90 -ാ മത് ഇന്റർപോൾ ജനറൽ അസ്സംബ്ലിക്ക് വേദിയാകുന്ന രാജ്യം ഏതാണ് ?
ആഗോള സിവിൽ വ്യോമയാന മേഖലയുടെ സുസ്ഥിര വളർച്ച സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ 1947 ൽ സ്ഥാപിതമായ സംഘടന ഏത് ?