2025 ഷാങ്ഹായ് കോഓപറേറ്റീവ് ഓർഗനൈസേഷൻ്റെ (SCO) അധ്യക്ഷസ്ഥാനം വഹിക്കുന്നത്?Aറഷ്യBചൈനCഇന്ത്യDകസാക്കിസ്ഥാൻAnswer: B. ചൈന Read Explanation: •അഞ്ചാം തവണയാണ് ചൈന അധ്യക്ഷസ്ഥാനം വഹിക്കുന്നത്•2025 ലെ SCO ഉച്ചകോടി നടക്കുന്നത് -ടിയാൻജിൻ (ചൈന ) Read more in App