App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ ഏത് രാജ്യമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് " മിത്രവിഭൂഷണ" ബഹുമതി നൽകി ആദരിച്ചത് ?

Aശ്രീലങ്ക

Bമലേഷ്യ

Cഇൻഡോനേഷ്യ

Dനേപ്പാൾ

Answer:

A. ശ്രീലങ്ക

Read Explanation:

• ഈ പുരസ്‌കാരം നേടിയ നാലാമത്തെ വ്യക്തിയാണ് നരേന്ദ്രമോദി • വിദേശരാഷ്ട്ര തലവന്മാർക്ക് ശ്രീലങ്കൻ സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് മിത്രവിഭൂഷൺ • ബഹുമതി നൽകിത്തുടങ്ങിയത് - 2008


Related Questions:

2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
ഒക്ലഹോമ സർവകലാശാലയിലെ വാട്ടർ സെന്റർ സ്പോൺസർ ചെയ്യുന്ന ദ്വിവത്സര 'ഇന്റർനാഷണൽ വാട്ടർ പ്രൈസ്' ലഭിച്ച ഇന്ത്യക്കാരൻ
45 മത്തെ "യൂറോപ്പ്യൻ എസ്സെ പ്രൈസ്" സമ്മാനം ലഭിച്ചത് ആർക്കാണ്?
2024 ലെ ആഗോള പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഫലപ്രദമായി ശാസ്ത്രജ്ഞാനം ഉപയോഗിക്കുന്നവർക്ക് നൽകുന്ന പ്ലാനറ്റ് എർത്ത് പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
2022 - ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ് ?