App Logo

No.1 PSC Learning App

1M+ Downloads
19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?

Aചൈന

Bശ്രീലങ്ക

Cജപ്പാൻ

Dഇന്ത്യ

Answer:

A. ചൈന

Read Explanation:

  • ഏഷ്യൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾക്കു വേണ്ടി നടക്കുന്ന കായിക മാമാങ്കം - ഏഷ്യൻ ഗെയിംസ് 
  • സംഘടിപ്പിച്ചിരുന്നത്  - ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ 
  • ഏഷ്യൻ ഗെയിംസ് ഫെഡറേഷന്റെ ആസ്ഥാനം - സിംഗപ്പൂർ 
  • 1981 ൽ ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ പുനഃ നാമകരണം ചെയ്ത് ഒളിമ്പിക് കൌൺസിൽ ഓഫ് ഏഷ്യ ( (OCA )എന്നാക്കി 
  • OCA യുടെ ആസ്ഥാനം - കുവൈറ്റ് 
  • ഏഷ്യൻ ഗെയിംസിന്റെ പിതാവ് - ഗുരുദത്ത് സോന്ധി 
  • ആദ്യ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം - ന്യൂഡൽഹി (1951 )
  • 19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം - ചൈന (2022 )

Related Questions:

ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കായിക രൂപം ഏത് ?
4 x 100 മീറ്റർ റിലേ വേൾഡ് റെക്കോർഡ് ടൈം ?
ആദ്യ സൗത്ത് ഏഷ്യൻ ഗെയിംസിലെ ജേതാക്കളായ രാജ്യം ഏത് ?
2021 പുരുഷവിഭാഗം യുഎസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?
2024 ലെ പുരുഷ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ രാജ്യം ഏത് ?