Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ഏത് ?

Aചൈന

Bജപ്പാൻ

Cഫ്രാൻസ്

Dയു എ ഇ

Answer:

B. ജപ്പാൻ

Read Explanation:

• ജപ്പാനിലെ കോബെയിൽ ആണ് മത്സരങ്ങൾ നടന്നത് • 2023 ലെ ചാമ്പ്യൻഷിപ്പ് വേദി - പാരീസ് (ഫ്രാൻസ്) • 2023 ലെ ജേതാക്കൾ - ചൈന


Related Questions:

2023 നവംബറിൽ ക്രിക്കറ്റ് ഭരണത്തിലെ സർക്കാർ ഇടപെടൽ ചൂണ്ടിക്കാട്ടി ഏത് രാജ്യത്തെ ക്രിക്കറ്റ് ബോർഡിൻറെ അംഗത്വം ആണ് ഐസിസി സസ്പെൻഡ് ചെയ്തത് ?
2024 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച "ബിസ്‍മ മറൂഫ്" ഏത് രാജ്യത്തിൻറെ ക്രിക്കറ്റ് താരം ആണ് ?
കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ഒളിമ്പിക്സ് ഓട്ടക്കാരൻ ആര് ?
2024 ലെ ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെൻറ് കിരീടം നേടിയ രാജ്യം ?

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. ടെന്നീസിൽ കരിയർ ഗ്രാൻഡ് സ്ലാം നേടിയ അഞ്ചാമത്തെ താരമാണ് നൊവാക് ദ്യോക്കോവിച്ച്
  2. കരിയർ ഗ്രാൻഡ് സ്ലാം നേടിയിട്ടുള്ള വനിതകളാണ് ഇഗാ സ്വിറ്റെക്കും, സെറീന വില്യംസും
  3. ടെന്നീസിൽ ഗോൾഡൻ സ്ലാം നേടിയ ഏക താരമാണ് സ്റ്റെഫി ഗ്രാഫ്