Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഐക്യരാഷ്ട്ര സഭയുടെ 27 ആമത് കാലാവസ്ഥാ ഉച്ചകോടിക്ക് ഏത് രാജ്യമാണ് ആതിഥേയത്വം വഹിച്ചത് ?

Aഇന്ത്യ

Bഫ്രാൻസ്

Cഈജിപ്ത്

Dബ്രസീൽ

Answer:

C. ഈജിപ്ത്

Read Explanation:

• 2023 ലെ 28 ആമത് കാലാവസ്ഥാ ഉച്ചകോടിയുടെ വേദി - ദുബായ് (യുഎഇ)


Related Questions:

സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയാണ്
റെഡ്ക്രോസ്സിന്റെ സ്ഥാപകൻ :
ഡയറ്റുകളുടെ അക്കാദമി ആസ്ഥാനം?
ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും ലോക മണ്ണ് ദിനമായി ആചരി ക്കുന്നതെന്ന്?
അന്റോണിയോ ഗുട്ടറസ്സ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്ന വ്യക്തിയാണ്. ആരാണ് ഇദ്ദേഹം ?