Challenger App

No.1 PSC Learning App

1M+ Downloads
നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ലോകത്തെ ആദ്യ ഫുട്ബോൾ മത്സരം നടത്തിയ രാജ്യം?

Aജപ്പാൻ.

Bചൈന.

Cദക്ഷിണ കൊറിയ.

Dയുണൈറ്റഡ് സ്റ്റേറ്റ്സ്.

Answer:

B. ചൈന.

Read Explanation:

  • ചൈനയിലെ ബെയ്ജിങ് ലാണ് ഫുട്ബോൾ മത്സരം നടന്നത്

  • ചലനം മനസ്സിലാക്കി പിന്നാലെ പോകാനും ഗോളടിക്കാനും താഴെ വീണാൽ സ്വന്തമായി എഴുന്നേൽക്കാനും കഴിവുള്ള റോബോട്ടുകളുടെ നാലു ടീമുകൾ തമ്മിലാണ് മത്സരം നടന്നത്

  • നടക്കാനിരിക്കുന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിന് മുന്നോടിയാണിത്


Related Questions:

ക്രിക്കറ്റ് ഇതിഹാസമായിരുന്ന ഷെയിൻ വോണിൻറെ ജന്മസ്ഥലം ?
What do the five rings of the Olympic symbol represent?
പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ എത്ര ?
ദക്ഷിണാഫ്രിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?
2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിൽ ആദ്യത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരം ആര് ?