Challenger App

No.1 PSC Learning App

1M+ Downloads
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ രാജ്യം?

Aചൈന

Bയൂറോപ്യൻ യൂണിയൻ

Cഅമേരിക്ക

Dജപ്പാൻ

Answer:

C. അമേരിക്ക

Read Explanation:

•ഇന്ത്യൻ ഉൽപന്നങ്ങൾക്കു ള്ള മൊത്തം തീരുവ 50 ശതമാനമായി ഉയരും.


Related Questions:

2023 ജനുവരിയിൽ 13 -ാ മത് ഭരണഘടന ഭേദഗതി നടപ്പിലാക്കുന്ന ഇന്ത്യയുടെ അയൽ രാജ്യം ?
ഫ്രഞ്ച് ഗയാന ഏത് രാജ്യത്തിൻറെ ഭാഗമാണ്?
ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം?
വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം ?
The term ‘pressure groups’ first originated in: