App Logo

No.1 PSC Learning App

1M+ Downloads

തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യത്തെ അതിവേഗ റെയിൽ നിലവിൽ വന്ന രാജ്യം ഏത് ?

Aതായ്‌ലൻഡ്

Bമ്യാൻന്മാർ

Cഇന്തോനേഷ്യ

Dകമ്പോഡിയ

Answer:

C. ഇന്തോനേഷ്യ

Read Explanation:

• ജക്കാർത്ത മുതൽ ബന്ധൂങ് വരെയാണ് റെയിൽപാത • ട്രെയിനിൻറെ പേര് - വൂഷ് (Whoosh) • ട്രെയിനിൻറെ വേഗത - 350 km/hr • ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൻറെ ഭാഗമായുള്ള പദ്ധതി


Related Questions:

പ്രഥമ ആണവോർജജ ഉച്ചകോടിയുടെ വേദി ?

2023 ലെ വാക്കായി ഓക്സ്ഫോർഡ് സർവ്വകലാശാല പ്രസ്സ് തെരഞ്ഞെടുത്തത് ?

2024 ലെ മിസ് യൂണിവേഴ്‌സ് പെറ്റിറ്റ് കിരീടം നേടിയത് ആര് ?

ലോകത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ ടെലിസ്കോപ്പുകളിൽ ഒന്നായ "മോസി" സ്ഥാപിക്കുന്നത് ഏത് രാജ്യമാണ് ?

2024 ഒക്ടോബറിൽ UN സെക്രട്ടറി ജനറലിന് പ്രവേശന വിലക്ക് പ്രഖ്യാപിച്ച രാജ്യം ?