Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി ചാണകം ഇന്ധനമാക്കി പ്രവർത്തിക്കുന്ന ട്രാക്ടർ പുറത്തിറക്കിയ രാജ്യം ഏതാണ് ?

Aചൈന

Bഇന്ത്യ

Cബ്രിട്ടൻ

Dഫ്രാൻസ്

Answer:

C. ബ്രിട്ടൻ

Read Explanation:

  • ലോകത്തിൽ ആദ്യമായി ചാണകം ഇന്ധനമാക്കി പ്രവർത്തിക്കുന്ന ട്രാക്ടർ പുറത്തിറക്കിയ രാജ്യം - ബ്രിട്ടൻ
  • ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ ഹൈഡ്രജൻ നയം നടപ്പിലാക്കാൻ ഒരുങ്ങുന്ന സംസ്ഥാനം - ഉത്തർപ്രദേശ് 
  • ഡ്രോൺ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് 2025 ഓടെ  സേനയിൽ ഉൾപ്പെടുത്താൻ  ലക്ഷ്യമിടുന്ന മൾട്ടികോപ്റ്റർ ഡ്രോണുകളുടെ എണ്ണം - 100 
  • ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ആണവോർജം ഉപയോഗിക്കാനുള്ള പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ച ബഹിരാകാശ സംഘടന - ഐ . എസ് . ആർ . ഒ 

Related Questions:

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ് ?
സ്തനാർബുദം തടയുന്നതിനുവേണ്ടി പ്രതിരോധം മരുന്നായി "അനാസ്ട്രസോൾ ഗുളികകൾ" ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം ഏത് ?
റഷ്യൻ നാണയം :
ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ് എന്നാൽ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഏതാണ് ?
ഏഷ്യയുടെ പടിഞ്ഞാറേ അറ്റമായ ' ബാബ മുനമ്പ് ' ഏതു രാജ്യത്താണ് ?