ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ് ?Aസ്പെയിൻBഫ്രാൻസ്Cപോർച്ചുഗീസ്Dമലേഷ്യAnswer: C. പോർച്ചുഗീസ്Read Explanation: 2017ലാണ് അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി ആദ്യ തവണ ചുമതലയേറ്റത് 2022 ജനുവരി മുതൽ രണ്ടാം തവണയും ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി പ്രവർത്തിച്ച് വരുന്നു പോർച്ചുഗീസ് പ്രധാനമന്ത്രി പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട് 2005 മുതൽ 2015 വരെ യുഎൻ അഭയാർഥി ഹൈക്കമ്മിഷണർ പദവിയും വഹിച്ചിട്ടുണ്ട് Read more in App