App Logo

No.1 PSC Learning App

1M+ Downloads

അഷ്‌റഫ് ഘനി ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ് ?

Aപാകിസ്താൻ

Bഅഫ്ഗാനിസ്താൻ

Cമാലദ്വീപ്

Dബംഗ്ലാദേശ്

Answer:

B. അഫ്ഗാനിസ്താൻ


Related Questions:

എനിക്കൊരു സ്വപ്നമുണ്ട് എന്ന തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം ആരുടേതാണ്?

' ഓവൽ ഓഫീസ് ' ഏതു രാഷ്ട്രത്തലവൻ്റെ ഓഫീസാണ് ?

ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആയി നിയമിതനായത് ആര് ?

ഇറാൻ്റെ പുതിയ പ്രസിഡൻറ് ?

2024 ഫെബ്രുവരിയിൽ ഫിൻലാൻഡിൻറെ പ്രസിഡൻറ് ആയി നിയമിതനായ വ്യക്തി ആര് ?