App Logo

No.1 PSC Learning App

1M+ Downloads
നിയാണ്ടർതാൽ മനുഷ്യൻ ജീവിച്ചിരുന്നിരുന്നു എന്ന് കരുതുന്നത് ഏത് രാജ്യത്തുനിന്നാണ് ?

Aജർമ്മനി

Bഫ്രാൻസ്

Cഇറ്റലി

Dസ്വിറ്റ്സർലൻഡ്

Answer:

A. ജർമ്മനി

Read Explanation:

ജർമ്മനിയിലെ നിയാണ്ടർതാൽ താഴ്വരയിൽ ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുള്ള മനുഷ്യനുമായി ഏറ്റവും സാദൃശ്യമുള്ള ആദിമ മനുഷ്യ വിഭാഗമാണ് നിയാണ്ടർതാൽ മനുഷ്യൻ.


Related Questions:

ഇന്ത്യയിലെ സിവാലിക് മലനിരകളിൽ ജീവിച്ചിരുന്നിരുന്ന എന്ന കരുതപ്പെടുന്ന പ്രാചീന മനുഷ്യ വിഭാഗം ?
ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ് ആര് ?
മനുഷ്യൻ ഉൾപ്പെടുന്ന ജീവിവർഗമേത് ?
ചിത്രകല അറിയാമായിരുന്ന പ്രാചീന മനുഷ്യവിഭാഗം ?
ഉഭയ ജീവികളെ മാറ്റി ഉരഗ ജീവികൾ ആധിപത്യം നേടിയ കാലഘട്ടം ?