ഇന്ത്യയുമായി സഹകരിച്ചു ഡിജിറ്റൽ എംബസി ആരംഭിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തുന്ന രാജ്യം
Aസൗദി അറേബ്യ
Bഒമാൻ
Cയു എ ഇ
Dഖത്തർ
Answer:
C. യു എ ഇ
Read Explanation:
• രാജ്യങ്ങൾക്ക് പ്രധാനപ്പെട്ട ഡിജിറ്റൽ ഡേറ്റ സൂക്ഷിക്കാനുള്ള ഓഫ്ഷോർ കേന്ദ്രമാണ് ഡിജിറ്റൽ എംബസി.
• ഡേറ്റ എംബസി എന്നും പറയുന്നു.
• ലോകത്ത് ആദ്യമായി ഡിജിറ്റൽ എംബസി സ്ഥാപിച്ച രാജ്യം: എസ്റ്റോണിയ
• എസ്റ്റോണിയ ലക്‌സംബർഗിൽ ഡിജിറ്റൽ എംബസി സ്ഥാപിച്ച വർഷം - 2017