2024 മേയിൽ പൊട്ടിത്തെറിച്ച "ഇബു" അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
Aഐസ്ലാൻഡ്
Bഫിലിപ്പൈൻസ്
Cഇൻഡോനേഷ്യ
Dമഡഗാസ്കർ
Answer:
C. ഇൻഡോനേഷ്യ
Read Explanation:
• ഇബു അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന ദ്വീപ് - ഹൽമഹേര
• അടുത്തിടെ പൊട്ടിത്തെറിച്ച റുവാങ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് -സുലവേസി (ഇൻഡോനേഷ്യ)
• 2024 മേയിൽ മിന്നൽ പ്രളയവും തണുത്ത ലാവാ പ്രവാഹവും ഉണ്ടായ രാജ്യം - ഇൻഡോനേഷ്യ