App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ നിർമ്മാണം പൂർത്തിയായ "ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

Aപാക്കിസ്ഥാൻ

Bഇന്ത്യ

Cശ്രീലങ്ക

Dനേപ്പാൾ

Answer:

A. പാക്കിസ്ഥാൻ

Read Explanation:

• പാക്കിസ്ഥാനിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഗ്വാദർ അന്താരാഷ്ട വിമാനത്താവളം • പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു • ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിൻ്റെ ഭാഗമായി നിർമ്മിച്ച വിമാനത്താവളം


Related Questions:

ലോകത്തിൽ ആദ്യമായി ഡ്രൈവറില്ലാ ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം ?
വിമാനത്തിൽ ഉപയോഗിക്കുന്ന ബ്ലാക്ക് ബോക്സിന്റെ നിറം ?
ലോകത്ത് ആദ്യമായി നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ബയോമെട്രിക്ക് സംവിധാനം വഴി സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ വിമാനത്താവളം ?
എയർപോർട്ട് കൗൺസിൽ ഇൻറ്റർനാഷണലിൻ്റെ ലെവൽ ഫൈവ് അക്രെഡിറ്റേഷൻ ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വിമാനത്താവളം ?
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കുന്നത് എവിടെയാണ് ?