App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ "ഹുവാജിയാങ് ഗ്രാൻഡ് കന്യാൻ പാലം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

Aഫിലിപ്പൈൻസ്

Bജപ്പാൻ

Cസിംഗപ്പൂർ

Dചൈന

Answer:

D. ചൈന

Read Explanation:

• ചൈനയിലെ ഗുയിസും പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു • നദീ നിരപ്പിൽ നിന്നും 2051 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു • ചൈനയിലെ ഷാന്ത്യൻ-പുക്‌സി എക്സ്പ്രസ്സ് ഹൈവേയുടെ ഭാഗമായി നിർമ്മിച്ച പാലം


Related Questions:

2024 ൽ യു എസ്സിലെ "ഫ്രാൻസിസ് സ്‌കോട്ട് കീ" പാലം തകരാൻ കാരണമായ അപകടം ഉണ്ടാക്കിയ കപ്പൽ ഏത് ?
2025 മെയ്‌ മാസത്തിൽ അറബിക്കടലിൽ അപകടത്തിൽപെട്ട ലൈബീരിയൻ കപ്പൽ?
അടുത്തിടെ യു എസ് കമ്പനിയായ റാഡിയ നിർമ്മിക്കാൻ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം ഏത് ?
2024 ജൂലൈയിൽ വിമാന അപകടം ഉണ്ടായ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍ നിന്നും യാത്രപുറപ്പെട്ടു. ഇതിന്റെ പേരെന്താണ് ?