App Logo

No.1 PSC Learning App

1M+ Downloads
45-മത് G7 ഉച്ചക്കോടിക്ക് വേദിയാകുന്ന രാജ്യം ?

Aജപ്പാൻ

Bഫ്രാൻസ്

Cകാനഡ

Dഅമേരിക്ക

Answer:

B. ഫ്രാൻസ്

Read Explanation:

ആഗസ്റ്റ് 24 മുതൽ ആഗസ്റ്റ് 26 വരെ ഫ്രാൻസിലെ biarritz എന്ന സ്ഥലമാണ് ഉച്ചകോടി നടക്കുന്നത്.


Related Questions:

Who is the President of the World Bank?
അടുത്തിടെ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമാകുന്നു എന്ന് പഠനത്തിൽ കണ്ടെത്തിയ കൃത്രിമ മധുരം ഏത് ?
Who won the Forest and Wildlife Photography Award of the State Government?
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ പുതിയ ചെയർമാൻ ?
Who is the Secretary General of Rajya Sabha?