App Logo

No.1 PSC Learning App

1M+ Downloads

2030 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്ന രാജ്യം ഏത് ?

Aയു എസ് എ

Bഇറ്റലി

Cഫ്രാൻസ്

Dഫിൻലൻഡ്‌

Answer:

C. ഫ്രാൻസ്

Read Explanation:

• ഫ്രാൻസിലെ ഫ്രഞ്ച് ആൽപ്‌സ് മേഖലയിലാണ് 2030 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്നത് • 2026 ലെ വേദി - മിലാൻ, കോർട്ടിന ഡി ആംപെസ്സോ (ഇറ്റലി) • 2034 ലെ വിൻറർ ഒളിമ്പിക്‌സ് വേദി - സാൾട്ട് ലേക്ക് സിറ്റി (യു എസ് എ)


Related Questions:

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റെക്കോർഡ് നേടിയത് ?

2025 ൽ നടക്കുന്ന പ്രഥമ ഖോ-ഖോ ലോകകപ്പിൻ്റെ ഭാഗ്യചിഹ്നം ഏത് ?

2020-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?

2024 ഫെബ്രുവരി 11 ന് മരണപ്പെട്ട മാരത്തോൺ ലോക റെക്കോർഡ് ജേതാവായ താരം ആര് ?

ആദ്യ പാരാലിമ്പിക് നടന്നത് എവിടെ?