Challenger App

No.1 PSC Learning App

1M+ Downloads
'ഗോൾഡ് കോസ്റ്റ്' എന്നറിയപ്പെടുന്ന രാജ്യം ഏത് ?

Aഈജിപ്‌ത്

Bഘാന

Cമൊറോക്കോ

Dടാൻസാനിയ

Answer:

B. ഘാന


Related Questions:

ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനായി ദേശീയ ഗാനത്തിന്റെ വരികളിൽ മാറ്റം വരുത്തിയ രാജ്യം ഏത് ?
ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം ഏത് ?
താഴെ പറയുന്നവയിൽ ആഫ്രിക്കയിലെ പ്രധാന നദി അല്ലാത്തത് ഏത് ?
ഏറ്റവും കൂടുതൽ വികസിത രാഷ്ട്രങ്ങൾ ഉള്ള വൻകര?
ഫ്രാൻസിനെയും സ്പെയിനിനേയും വേർതിരിക്കുന്ന പർവ്വതനിര ഏത് ?