App Logo

No.1 PSC Learning App

1M+ Downloads
പ്രായോഗിക വാദത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്നതാണ്?

Aഅമേരിക്ക

Bജർമനി

Cറഷ്യ

Dചൈന

Answer:

A. അമേരിക്ക

Read Explanation:

ചാൾസ് പിയേഴ്സ് ആണ് പ്രായോഗിക വാദത്തിന്റെ ഉപജ്ഞാതാവ്. പ്രൊജക്റ്റ് രീതിയാണ് പ്രായോഗിക വാദികൾ മുന്നോട്ടുവെച്ച ബോധനരീതി


Related Questions:

വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി :
ബോധനത്തിൽ ഉപകരണങ്ങളെ വളരെയധികം ആശ്രയിക്കുന്നത് കൊണ്ടുള്ള പ്രധാന ദോഷം എന്ത് ?
ഒറ്റനോട്ടത്തിൽ തന്നെ വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ ഒരു പ്രത്യേക ആശയത്തെ പ്രത്യക്ഷവൽക്കരിക്കുന്നതാണ് - ?
അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യ തത്ത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര് ?
കുട്ടികൾക്ക് നേരിട്ട് അനുഭവം ലഭിക്കുന്നതിന് അനുയോജ്യമായ പഠനരീതിയാണ് ?