App Logo

No.1 PSC Learning App

1M+ Downloads
2026ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാത്ത രാജ്യം

Aമെക്സിക്കോ

Bകാനഡ

Cചിലി

DUSA

Answer:

C. ചിലി

Read Explanation:

ഫുട്ബോൾ ലോകകപ്പ് വേദികൾ

2022- ഖത്തർ

2026-  അമേരിക്ക, കാനഡ, മെക്സിക്കോ


Related Questions:

2023ലെ ഫിഫ വനിത ലോകകപ്പ് ഫുട്ബോളിൽ "ഗോൾഡൻ ബോൾ" പുരസ്കാരം നേടിയ താരം ആര് ?
Who wins the men's single title in wimbledon 2018?
അന്താരാഷ്ട്ര ഒളിപിക്‌സ് ദിനം എന്നാണ് ?
2022 ഖത്തർ ലോകകപ്പ് ഔദ്യോഗിക ചിഹ്നം ?
കാനഡയുടെ ദേശീയ കായിക വിനോദം ഏതാണ് ?