Challenger App

No.1 PSC Learning App

1M+ Downloads
താഴെ നല്കിയവയിൽ പുതിയതായി രൂപം കൊള്ളുന്ന "ഐ2യു2" കൂട്ടായ്മയിൽ ഉൾപ്പെടാത്ത രാജ്യം ?

Aഇസ്രായേൽ

Bയുഎഇ

Cയുഎസ്

Dറഷ്യ

Answer:

D. റഷ്യ

Read Explanation:

ഐ2യു2 രാജ്യങ്ങൾ : ഇന്ത്യ ഇസ്രായേൽ യുഎഇ യുഎസ്


Related Questions:

ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക: ഇവയിൽ ഏതെല്ലാമാണ് അവ രൂപീകരിച്ച വർഷവുമായി ശരിയായി പൊരുത്തപ്പെടുന്നത്?

  1. NATO - 1949
  2. SEATO - 1959
  3. NAM - 1961

    Which is the flag of European Union ? 

    G 20 organization was formed in?
    ആഫ്രിക്ക ഫണ്ട്‌ കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
    Which of these statements about Amnesty International is not true