App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായ "എങ്ക പ്രവിശ്യ (Enga Province)" ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aമൊറോക്കോ

Bഇക്ക്വഡോര്

Cപപ്പുവ ന്യൂഗിനിയ

Dഇൻഡോനേഷ്യ

Answer:

C. പപ്പുവ ന്യൂഗിനിയ

Read Explanation:

• പസഫിക് ദ്വീപ് രാജ്യമാണ് പപ്പുവ ന്യൂഗിനിയ


Related Questions:

Name the new Japanese Prime Minister who has succeeded Mr. Shinzo Abe
ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രി ?
2024 ജൂലൈയിൽ ഇന്ത്യയുമായി "സാംസ്‌കാരിക സ്വത്ത് കരാറിൽ (Cultural Property Agreement)" ഏർപ്പെട്ട രാജ്യം ?
സഹാറ മരുഭൂമി കാണപ്പെടുന്ന ഭൂഖണ്ഡം ഏതാണ് ?
ടോക്കിയോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?