App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഏഷ്യാ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് വേദിയായ രാജ്യം ?

Aസിംഗപ്പൂർ

Bയു എസ് എ

Cപെറു

Dവിയറ്റ്നാം

Answer:

C. പെറു

Read Explanation:

• ഉച്ചകോടിക്ക് അധ്യക്ഷസ്ഥാനം വഹിക്കുന്നത് - ഡിന ബൊലുവാർത്തെ (പെറു പ്രസിഡൻറ്) • ഏഷ്യാ പസഫിക് മേഖലയിലെ 21 അംഗരാജ്യങ്ങൾ ചേർന്ന് സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച സംഘടന • സംഘടന നിലവിൽ വന്നത് - 1989 • ആസ്ഥാനം - സിംഗപ്പൂർ


Related Questions:

ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
താഴെ പറയുന്നതിൽ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗമല്ലാത്ത രാജ്യം ഏതാണ് ?
Asian Development Bank was established in
ഇന്ത്യ, ഇസ്രയേൽ, യുഎഇ, യു എസ് എ, എന്നീ രാജ്യങ്ങൾ ചേർന്ന് ആരംഭിച്ച സാമ്പത്തിക വ്യാപാര സമന്വയ സംഘടന ഏത് ?
മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നല്കിയ സംഘടന ഏത്?