Challenger App

No.1 PSC Learning App

1M+ Downloads
"ലോപ് നൂർ" ആണവ പരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

Aശ്രീലങ്ക

Bചൈന

Cപാക്കിസ്ഥാൻ

Dജപ്പാൻ

Answer:

B. ചൈന

Read Explanation:

• ചൈനയിലെ സിൻ ജിയോങ് മേഖലയിൽ ആണ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത്


Related Questions:

As part of globalisation cardamom was imported to India from which country?
ഫിലിപ്പീൻസിൽ 6 P. M. ആകുമ്പോൾ അതിന് 180° പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പനാമതോടിൽ സമയം എന്തായിരിക്കും ?
ബീഫ് ഈറ്റേഴ്‌സ് സംരക്ഷണ സേന ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ് ?
WIPO stands for :
നിക്കി ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?