ഹിമാലയത്തിലെ പ്രധാന കൊടുമുടിയായ മകലു സ്ഥിതിചെയ്യുന്ന രാജ്യം ?Aഭൂട്ടാൻBഇന്ത്യCനേപ്പാൾDചൈനAnswer: C. നേപ്പാൾ Read Explanation: ഹിമാലയത്തിലെ പ്രധാന കൊടുമുടികൾകൊടുമുടി (Peak)രാജ്യം (Country)ഉയരം (മീ) (Height in metres)മൗണ്ട് എവറസ്റ്റ്നേപ്പാൾ8848.86കാഞ്ചൻജംഗഇന്ത്യ8598മകലുനേപ്പാൾ8481ദൗലാഗിരിനേപ്പാൾ8172നംഗപർവതംഇന്ത്യ8126അന്നപൂർണ്ണനേപ്പാൾ8078നന്ദാദേവിഇന്ത്യ7817കാമേത്ഇന്ത്യ7756നംചാബർവഇന്ത്യ7756ഗുർല മന്ധാതനേപ്പാൾ7728 Read more in App