കമ്മ്യൂണിസം കൊടുമുടി അഥവാ ഇസ്മായിൽ സമാനി കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?Aഇന്ത്യBക്യൂബCതാജിക്കിസ്ഥാൻDഅഫ്ഗാനിസ്ഥാൻAnswer: C. താജിക്കിസ്ഥാൻRead Explanation:പാമിർ പർവ്വതനിരയുടെ വടക്കു - പടിഞ്ഞാറ് ഭാഗത്ത് താജിക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന കൊടുമുടിയാണ് കമ്മ്യൂണിസം കൊടുമുടിRead more in App