Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിലവിൽ വരുന്നത് ഏത് രാജ്യത്താണ് ?

Aഅമേരിക്ക

Bബ്രിട്ടൻ

Cയുഎഇ

Dമലേഷ്യ

Answer:

A. അമേരിക്ക

Read Explanation:

• അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് • ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം സ്ഥിതി ചെയ്യുന്ന രാജ്യം - കമ്പോഡിയ • ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം - അങ്കോർവാട്ട്


Related Questions:

ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് 'താഷ്കന്റ് ' കരാർ ഒപ്പുവച്ചത് ?|
സപ്തശൈല നഗരം എന്നറിയപ്പെടുന്നത്?
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ?
ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത് ?
ലോകത്തിൽ ഏറ്റവും കൂടുതൽ റോബോട്ടുകൾ പ്രവർത്തിക്കുന്ന രാജ്യം ഏത്?