App Logo

No.1 PSC Learning App

1M+ Downloads

2024 ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ?

Aഅസ്താന

Bബുസാൻ

Cബെയ്‌ജിങ്‌

Dടോക്കിയോ

Answer:

A. അസ്താന

Read Explanation:

• കസാക്കിസ്ഥാനിലാണ് അസ്താന നഗരം സ്ഥിതി ചെയ്യുന്നത് • 2023 ലെ മത്സരങ്ങൾക്ക് വേദിയായത് - ദക്ഷിണ കൊറിയ


Related Questions:

2024 ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?

ഒളിംമ്പിക്സ് 2016 -ന് വേദിയാകാനുള്ള സ്ഥലം ?

ടെസ്റ്റ്‌ ക്രിക്കറ്റിൽ 5ലക്ഷം റൺസ് തികയ്ക്കുന്ന ആദ്യ ടീം?

ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം ഏത്?

2024 ലെ കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെൻറ്റിനു വേദിയായ രാജ്യം ഏത് ?