App Logo

No.1 PSC Learning App

1M+ Downloads

50-മത് ലോക ഇക്കണോമിക് ഫോറത്തിന് വേദിയാകുന്ന രാജ്യം ?

Aഅൽബേനിയ

Bഇസ്രായേൽ

Cജോർജിയ

Dസ്വിറ്റ്സർലാന്റ്

Answer:

D. സ്വിറ്റ്സർലാന്റ്

Read Explanation:

എല്ലാ വർഷവും ജനുവരിയിൽ സ്വിറ്റ്സർലാന്റിലെ ദാവോസിലാണ് ലോക ഇക്കണോമിക് ഫോറത്തിന്റെ annual meeting നടത്താറുള്ളത്.


Related Questions:

Which Iranian leader died due to a helicopter crash in May 2024?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലം നിലവിൽ വന്ന ജില്ല ഏത് ?

2024 ഒക്ടോബറിൽ UN സെക്രട്ടറി ജനറലിന് പ്രവേശന വിലക്ക് പ്രഖ്യാപിച്ച രാജ്യം ?

2025 ൽ നടക്കുന്ന എ ഐ (AI) ആക്ഷൻ സമ്മിറ്റിന് വേദിയാകുന്ന രാജ്യം ?

ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ നിലവിലെ സെക്രട്ടറി ജനറല്‍ ആരാണ്?