Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ നടത്തിയ വെയ്റ്റ് ലിഫ്റ്റിങ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഏത് ?

Aതായ്‌ലൻഡ്

Bസിംഗപ്പൂർ

Cഇന്ത്യ

Dചൈന

Answer:

A. തായ്‌ലൻഡ്

Read Explanation:

• തായ്‌ലൻഡിലെ ഫുക്കറ്റിൽ ആണ് ലോകകപ്പ് -2024 മത്സരങ്ങൾ നടന്നത് • 2024 ലോകകപ്പിൻറെ ഭാഗ്യചിഹ്നം - താവോ നു (Tao Nu) • 2020 ൽ നടന്ന ഇൻറ്റർനാഷണൽ വെയ്റ്റ് ലിഫ്റ്റിങ് ലോകകപ്പ് വേദി - റോം (ഇറ്റലി)


Related Questions:

ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ
2026 ൽ നടക്കുന്ന ഫിഫാ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഫൈനലിന് വേദിയാകുന്നത് എവിടെ ?
അമേരിക്കൻ മാഗസീനായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസ് 2024 ലെ ലോകത്തെ മികച്ച ജാവലിൻ ത്രോ താരമായി തിരഞ്ഞെടുത്തത് ?
2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൻറെ ബ്രാൻഡ് അംബാസഡറായ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ആര് ?
2022-ലെ ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത് ?